Monday 2 July 2012

ഞാന്‍ .......




ഒരു നിമിഷം ചിന്തികാത്ത  നിമിഷത്തിന്റെ വിലയറിയാത്ത നിമിഷ  എന്ന്
നാമകരണപെട്ടവള്‍ ,

 ദിവസ്വപ്നത്തെ പ്രണയിച്ച് യാഥാര്‍ത്ഥത്തെ  പഴിക്കുന്ന ഒരു സാദാരണ
മനുഷ്യ ജന്മം,

ചിത്രശലബത്തെ പോലെ പാറി പറന്നു എങ്ങും വര്‍ണം വിരിയികാന്‍
ശ്രമിക്കുന്ന ഒരു കലാകാരി,

അക്ഷരകളിലിം വാകുകളിലും ഉറങ്ങികിടകുന്ന ആത്മാവിനെ തേടി നടക്കുന്ന
ഒരു സാഹിത്യകാരി,

ഓരോ തര്‍ക്കത്തിനൊടുവിലും അവഗണകൊടുവിലും സ്വയം ചെറുതാവുന്ന ഒരു
സഹോദരി,

ഒരിക്കലും ഈറന്‍ അണയാത്ത കണ്ണുകളും ഉറപുള്ള ഹൃദയത്തെയും ഉണ്ടാകാന്‍
ശ്രമിക്കുന്ന ശില്പി,

എകാന്തതയുടെയും അന്തകാരതിന്‍ടെയും വീര്‍പുമുട്ടല്‍ ഇഷ്ടപെടുന്ന ഒരു നിരാശ
കാമുകി,

മലയാളത്തെയും മനുഷ്യത്തെയും ഒരു പോലെ  സ്നേഹിക്കുന്ന ഒരു സംസ്കാര
വിശ്വാസി,

പ്രിയപെട്ടവരുടെ മുഖത്തു പുഞ്ചിരിയുടെ ഒരു കണിക വിരിയികാന്‍ ശ്രമിക്കുന്ന
അബ്യുദയകാംഷി,

വിങ്ങിപൊട്ടുന വിചാര വികാരംഗല്‍കിടയിലും കളിചിരിയുടെ ഒരു നല്ല
കളികൂട്ടുകാരി,

അക്കംഗളുടെ ലോകത്തു ജീവിച്ച്  അറിവിനെ ആര്ജികാന്‍ ശ്രമിക്കുന്ന ഒരു
വിദ്യയാര്‍തിനി,

ഒടുവില്‍ ഏവരെയും പോലെ സ്നേഹികാനും സ്നേഹിക്ക പെടാനും
ആഗ്രഹിക്കുന്ന ഒരു സാദാരണ പെണ്‍കുട്ടി......