Thursday 2 August 2012

പരീക്ഷ

 
തുറന്നു  പിടിചിരിക്കുകയാണ്  ഞാന്‍ ആ പുസ്ടകം ,
പക്ഷെ പഠിച്ചിട്ടും പഠിച്ചിട്ടും ജയിക്കാന്‍ കഴിയുനില്ല ,
പരാജയ ഭീതി എന്നെ വലഞ്ഞു മുറുകുന്നു ,
എന്തിനു ഞാന്‍ ഈ പരീക്ഷ ജയികണം ?
എത്ര പഠിച്ചിട്ടും ഉതറരം ലഭികാത്ത 
സമസ്യകള്‍ എന്നെ പിന്തുടരുന്നു ,
സത്യസന്ടമായ ഉത്ടരംമെയിടുരവര്‍ ചുരുകം,
അവരുടെ നേരെ ചൂഷണത്തിന്റെ കല്ലേറുകള്‍,
രക്തവും പണവും കൊണ്ട്  സത്യത്തെ കാര്‍ന്നു തിന്നുന്നു,
അന്ടകാരത്തെ വാള്‍ മുനയില്‍ നിര്‍ത്തി ,
അസത്യത്തെ സത്യടിന്റെ നീതിപീടമാകുന്നു,
കെടാവിളക്കായ ഈ ക്രൂരത അണയില്ല,
അതു കാണാനും സഹായികാനും പ്രോത്സഹിപികാനും,
അനീതിയുടെ  ജനലക്ഷ്മങള്‍ എന്നുമുണ്ട്  കൂടെ,
എന്നെങ്കിലും ഞാന്‍ ഈ പരീക്ഷ ജയികുമോ ?
ജയിച്ചാല്‍ തന്നെ എന്നിലെ ജീവന്‍ അസ്ടമിചിരികും..

ഇനി ഇല്ല.....


അന്തകാരടത്തിന്റെ ആഗാഥയെ വെല്ലുന്ന വൈദുതി വെളിച്ചത്തെയും,

രാത്രിയുടെ നിസബ്ദദതയെ തകര്‍കുന്ന മൊബൈല്‍ SMS കളെയും,

ഉറക്കത്തിലാണെന് അറിഞ്ഞിട്ടും കതക്  മുട്ടിപൊളികുന്നതിനെയും,


എല്ലാം  ഞാന്‍ വെറുത്തിരുന്നു, ശപിചിരുനൂ..


ഒരിക്കല്‍ .....

ഓവറ്ബ്രിട്ജിനു താഴെ ഉറങ്ങുന്ന വൃദയെ കാണുന്നതുവരെ മാത്രം..