Thursday, 2 August 2012

പരീക്ഷ

 
തുറന്നു  പിടിചിരിക്കുകയാണ്  ഞാന്‍ ആ പുസ്ടകം ,
പക്ഷെ പഠിച്ചിട്ടും പഠിച്ചിട്ടും ജയിക്കാന്‍ കഴിയുനില്ല ,
പരാജയ ഭീതി എന്നെ വലഞ്ഞു മുറുകുന്നു ,
എന്തിനു ഞാന്‍ ഈ പരീക്ഷ ജയികണം ?
എത്ര പഠിച്ചിട്ടും ഉതറരം ലഭികാത്ത 
സമസ്യകള്‍ എന്നെ പിന്തുടരുന്നു ,
സത്യസന്ടമായ ഉത്ടരംമെയിടുരവര്‍ ചുരുകം,
അവരുടെ നേരെ ചൂഷണത്തിന്റെ കല്ലേറുകള്‍,
രക്തവും പണവും കൊണ്ട്  സത്യത്തെ കാര്‍ന്നു തിന്നുന്നു,
അന്ടകാരത്തെ വാള്‍ മുനയില്‍ നിര്‍ത്തി ,
അസത്യത്തെ സത്യടിന്റെ നീതിപീടമാകുന്നു,
കെടാവിളക്കായ ഈ ക്രൂരത അണയില്ല,
അതു കാണാനും സഹായികാനും പ്രോത്സഹിപികാനും,
അനീതിയുടെ  ജനലക്ഷ്മങള്‍ എന്നുമുണ്ട്  കൂടെ,
എന്നെങ്കിലും ഞാന്‍ ഈ പരീക്ഷ ജയികുമോ ?
ജയിച്ചാല്‍ തന്നെ എന്നിലെ ജീവന്‍ അസ്ടമിചിരികും..

No comments:

Post a Comment