അന്തകാരടത്തിന്റെ ആഗാഥയെ വെല്ലുന്ന വൈദുതി വെളിച്ചത്തെയും,
രാത്രിയുടെ നിസബ്ദദതയെ തകര്‍കുന്ന മൊബൈല്‍ SMS കളെയും,
ഉറക്കത്തിലാണെന് അറിഞ്ഞിട്ടും കതക് മുട്ടിപൊളികുന്നതിനെയും,
എല്ലാം ഞാന്‍ വെറുത്തിരുന്നു, ശപിചിരുനൂ..
ഒരിക്കല്‍ .....
ഓവറ്ബ്രിട്ജിനു താഴെ ഉറങ്ങുന്ന വൃദയെ കാണുന്നതുവരെ മാത്രം..
No comments:
Post a Comment